23 November Monday

ലൈഫ് മിഷൻ കേസിൽ സിബിഐ ഉപഹർജി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

കൊച്ചി> സിബിഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ലൈഫ് മിഷന്റെ കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട്‌ സിബിഐ ഹൈക്കോടതിയിൽ ഉപ ഹർജി നൽകി. പ്രധാന സാക്ഷികളായ ഉദ്യോഗസ്ഥരെയും മറ്റും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സ്റ്റേ ഉത്തരവ് അന്വേഷണത്തിന്‌ തടസ്സമാണെന്നും ബോധിപ്പിച്ചാണ് ഹർജി.
 
ലൈഫ് മിഷനെതിരായ നടപടികൾ കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top