30 November Tuesday

പോത്തുണ്ടിയിലും കോതമംഗലത്തും പുലിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

പാലക്കാട്> പാലക്കാട് പോത്തുണ്ടിയിലും കോതമംഗലം പ്ലാമുടിയിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം. ബുധനാഴ്ച രാത്രിയില്‍ പുലി നായയെ ആക്രമിച്ച് കൊല്ലുന്നത് കണ്ടതായി വീട്ടമ്മ പറഞ്ഞു. പോത്തുണ്ടി സ്വദേശി തങ്കമ്മയുടെ പശുവിനെയും പുലി ആക്രമിച്ചു. മേയാന്‍വിട്ട പശുവിന്റെ വയറില്‍ വലിയ മുറിവ് കണ്ടെത്തുകയായിരുന്നു.

പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥിരീകരിച്ചു












 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top