19 April Monday

PHOTOS - എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ - സമ്പൂര്‍ണ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Mar 15, 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലേക്കുമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 86 സീറ്റില്‍ സിപിഐ എമ്മും 25 സീറ്റില്‍ സിപിഐയും മത്സരിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് എം 12, ജെഡിഎസ് 4, എല്‍ജെഡി 3, എന്‍സിപി 3, ഐഎന്‍എല്‍ 3, ആര്‍എസ്പി ലെനിനിസ്റ്റ് 1, കേരള കോണ്‍ഗ്രസ് ബി 1, കോണ്‍ഗ്രസ് എസ് 1, ജനാധിപത്യ കേരള കോണ്‍ഗ്രസ് 1- എന്നിങ്ങനെയാണ് മറ്റുകക്ഷികളുടെ സീറ്റുനില.

സമ്പൂര്‍ണ പട്ടിക കാണാന്‍ ക്ലിക്ക് ചെയ്യൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top