13 May Thursday

പരിഷത്ത് ജനകീയാരോഗ്യ ജാഥയ്ക്ക് 23ന് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2015
പിലാത്തറ > ഔഷധ വിലവര്‍ധനയ്ക്കും ജനവിരുദ്ധ ആരോഗ്യ നയങ്ങള്‍ക്കും എതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന ജനകീയ ആരോഗ്യജാഥയ്ക്ക് 23ന് പകല്‍ 12ന് കടന്നപ്പള്ളി കണ്ടോന്താറില്‍ സ്വീകരണംനല്‍കും. സംഘാടകസമിതി രൂപീകരിച്ചു. മാടക്ക ദാമോദരന്‍ (ചെയര്‍മാന്‍), കെ വിനോദ് (കണ്‍വീനര്‍).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top