20 April Tuesday

എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിന്‍ഡിക്കറ്റ് മാര്‍ച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2015
തേഞ്ഞിപ്പലം > ക്യാമ്പസിനെ പൊലീസ് ക്യാമ്പാക്കി മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗത്തിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എം മന്‍സൂര്‍ ഉദ്ഘാടനംചെയ്തു. വി അര്‍ഷാദ് അധ്യക്ഷനായി. കെ ഷെബീര്‍ സംസാരിച്ചു. സജിത്ത് സോമന്‍ സ്വാഗതവും സി എസ് സാനിയോ നന്ദിയുംപറഞ്ഞു. ഹോസ്റ്റല്‍ പ്രശ്നത്തില്‍ വൈസ് ചാന്‍സലര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top