15 September Sunday

ടി കെ ബാലന്റെ ഭാര്യ സത്യഭാമ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 28, 2015

കണ്ണൂര്‍: മുന്‍ എംഎല്‍എയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പരേതനായ ടി കെ ബാലന്റെ ഭാര്യ വി കെ സത്യഭാമ(73) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത്. മക്കള്‍: അരുണ്‍, ഹിതേഷ്, തനു.

പ്രധാന വാർത്തകൾ
 Top