25 September Sunday

വെള്ളത്തൂവലിനു സമീപം ഉരുള്‍ പൊട്ടല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

അടിമാലി> തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴയില്‍ വെള്ളത്തൂവലിനു സമീപം ശല്യാംപാറയില്‍ ഉരുള്‍പൊട്ടി. ഒരു വീട് പൂര്‍ണമായും തകര്‍ന്നു . വളളിമടത്തില്‍ ലിബിന്റെ വീടാണ് തകര്‍ന്നത്.

 വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴക്കാണ്. വെള്ളത്തൂവല്‍ അടിമാലി റോഡിലെ ഗതാഗതം സ്തംഭിച്ചു. ഉരുള്‍പൊട്ടി വന്ന മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top