07 June Wednesday

അടിമാലിയിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ദേശീയപാത 85ൽ കല്ലാർ പാലത്തിന് സമീപം പാതയിലേക്ക് പാറക്കെട്ടുകൾ വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ.

അടിമാലി> ദേശീയപാത 85ൽ കല്ലാർ പാലത്തിന് സമീപം പാതയിലേക്ക് പാറക്കല്ലുകൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കൾ പുലർച്ചെ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് കല്ലാർ പാലത്തിന് സമീപം പാതയിലേക്ക് വലിയ പാറക്കെട്ടുകൾ പതിച്ചത്.

ഇതോടെ വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന് അടിമാലി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തത്കാലിക ഗതാഗതം പുനസ്ഥാപിച്ചു.വലിയ വാഹനങ്ങൾക്ക്‌ ഇതുവഴി പോകാൻ കഴിയില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top