22 October Tuesday

കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് പതാകയുയർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

മൂവാറ്റുപുഴ  >  കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) 42-ാമത് സംസ്ഥാന സമ്മേളനത്തിന് മൂവാറ്റുപുഴയിൽ പതാകയുയർന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  വൈക്കം വിശ്വൻ പതാക ഉയർത്തി. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. എസ് വിനോദ് അധ്യക്ഷനായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top