പത്തനംതിട്ട> കോന്നി ഇളകൊള്ളൂരിൽ കെഎസ്ആർടിസി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ചു കയറി നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അടക്കം മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..