11 April Sunday

ഇഎംസിസി - കെഎസ്‌ഐഡിസി ധാരണാപത്രം റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

തിരുവനന്തപുരം > ഇഎംസിസിയുമായി അസന്റ് 2020 ൽ കെഎസ്‌ഐഡിസി  ഒപ്പിട്ട ധാരണാപത്രം സർക്കാർ റദ്ദാക്കി.  2020 ഫെബ്രുവരി 28ന് ഒപ്പിട്ട അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top