09 October Wednesday

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: വനിതാ അഭിഭാഷകർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കൊച്ചി > കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിൽ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റിലെ വനിതാ സബ് കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗം ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ വനിതാ സബ് കമ്മിറ്റിയുടെ സംസ്ഥാന ചെയർ പേഴ്സൺ അഡ്വ ലത ടി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി കൺവീനർ അഡ്വ. സുജ ടി അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡൻ്റ് അഡ്വ. ടി പി രമേശ്, അഡ്വക്കേറ്റ് സംഗീത കെ എസ്, അഡ്വ ദേവി പ്രതാപൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top