29 October Thursday

ബിനീഷിനെതിരെ ഏത്‌ അന്വേഷണവും നടത്താം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

തിരുവനന്തപുരം > ബിനീഷിനെതിരെ എത്‌ അന്വേഷണം വേണമെങ്കിലും നടത്തട്ടെയെന്നും അന്വേഷണത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തുന്ന നിലപാട്‌ എടുക്കില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ബിനീഷിനെതിരായ ആരോപണത്തിൽ താൻ മുമ്പ്‌ വ്യക്തമാക്കിയ അതേ നിലപാട്‌ തന്നെയാണ്‌ ഇപ്പോഴും. ഏതു തരത്തിലുള്ള അന്വേഷണവും നടത്തട്ടെ, കുറ്റം ചെയ്‌തിട്ടുണ്ടെന്ന്‌ തെളിഞ്ഞാൽ ശിക്ഷിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top