21 September Saturday

കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത്; നേമം തിരുവനന്തപുരം സൗത്ത്: പേര്‌ മാറ്റം കേന്ദ്രം അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

തിരുവനന്തപുരം> കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. പേര്‌ മാറ്റം കേന്ദ്രം അംഗീകരിച്ചതോടെ കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും.

സംസ്ഥാനത്തിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് അംഗീകരിച്ചത്. മന്ത്രി വി അബ്ദുറഹിമാൻ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും റെയിൽവേ ഉന്നതർക്കും കത്തെഴുതിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top