04 August Tuesday

എറണാകുളം മാർക്കറ്റിലെ 61 പേരുടെ ഫലം നെഗറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കൊച്ചി> എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവപരിശോധന നടത്തിയതിൽ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവാണ്. ജില്ലാ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ജീവനക്കാരുടെ ആന്റിജൻ പരിശോധന നടത്തുകയാണ്. ഇതിൽ 25 പേരുടെ ഫലം നെഗറ്റീവാണ്‌.

ബാക്കിഫലത്തിനായി കാത്തിരിക്കുകയാണ്‌. വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും ആന്റിജൻ പരിശോധനകൾ നടത്തും. ഇതിനായി കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top