14 November Thursday

കെഎസ്‌യു സംഘർഷം; കേരള സർവകലാശാല സെനറ്റ്‌ തെരഞ്ഞെടുപ്പ്‌ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

തിരുവനന്തപുരം > വോട്ടെണ്ണലിനിടെയുണ്ടായ കെഎസ്‌യു സംഘർഷത്തെ തുടർന്ന്‌ കേരള സർവകലാശാല സെനറ്റ്‌ തെരഞ്ഞെടുപ്പ്‌ റദ്ദാക്കി. കെഎസ്‌യു പ്രവർത്തകർ വോട്ടെണ്ണുന്ന സ്ഥലത്തേക്ക്‌ ഇരച്ച്‌ കയറി ബാലറ്റ് പേപ്പർ തട്ടിയെടുത്തും കീറി എറിഞ്ഞും തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. മാറ്റിവച്ച തെരഞ്ഞെടുപ്പിന്റെ തുടർനടപടികൾ പിന്നീട്‌ അറിയിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top