07 October Monday

പട്ടികവർഗക്കാർക്ക് ഓണസമ്മാനം; 55,506 പേർക്ക്‌ 1000 രൂപ വീതം നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

തിരുവനന്തപുരം > സംസ്ഥാനത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർക്ക്‌ ഓണസമ്മാനമായി ആയിരം രൂപ നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 55,506 പട്ടികവർഗക്കാർക്ക്‌ 1000 രൂപ വീതമാണ്‌ നൽകുക. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top