29 September Friday

5 ദിവസം മിതമായ മഴയ്‌‌ക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ഫോട്ടോ: കെ എസ് ആനന്ദ്

തിരുവനന്തപുരംൽ> സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മിതമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  15.6 മുതൽ 64.4  മില്ലീ മീറ്റർ വരെ മഴ ലഭിച്ചേക്കും. തെക്കൻ രാജസ്ഥാന് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾകടൽ എന്നിവയുടെ മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്‌.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാൽ കൂടിയാണ്‌ സംസ്ഥാനത്ത്‌ മഴ പ്രതീക്ഷിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top