12 December Thursday

ആധാർ പിഎസ്‌സി പ്രൊഫൈലിൽ ബന്ധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019


തിരുവനന്തപുരം
എല്ലാ ഉദ്യോഗാർഥികളും പ്രൊഫൈലുമായി ആധാർ നമ്പർ ബന്ധിപ്പിക്കണമെന്ന്‌ പിഎസ്‌സി അറിയിച്ചു.
ഇങ്ങനെ ബന്ധിപ്പിക്കാം:

1. പ്രൊഫൈൽ ലോഗിൻ ചെയ്യുക
2. ഹോം പേജിൽ കാണുന്ന ആധാർ ലിങ്കിങ് ബട്ടൺ ക്ലിക്ക് ചെയ്യുക
3. ലിങ്കിങ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ ആധാർ നമ്പർ, ആധാർ കാർഡിലെ  പേര് എന്നിവ നൽകുക
4. കൺസെന്റ് ഫോർ ഓതന്റിക്കേഷനിൽ ടിക് ചെയ്യുക
5. ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടൺ ക്ലിക്ക് ചെയ്യുക


പ്രധാന വാർത്തകൾ
 Top