04 August Tuesday

കേരളാ കോണ്‍. തര്‍ക്കം തീരുമാനമായില്ല : ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

കോട്ടയം > കേരളാ കോൺഗ്രസിലെ തർക്കത്തിൽ തീരുമാനമൊന്നുമായിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. പ്രശ്‌നം അവർ തന്നെ പരിഹരിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും കോട്ടയം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയൽ അദ്ദേഹം പറഞ്ഞു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള ചർച്ചകൾ തുടരുകയാണ്‌. പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങൾ യുഡിഎഫ്‌ ചർച്ച ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top