12 November Tuesday

വോട്ടെണ്ണൽ ഇന്ന്‌ ; എട്ടരയോടെ ആദ്യ ഫലസൂചന

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ എട്ടിനാരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന പുറത്തുവരും. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. ലീഡ് നിലയും മറ്റു വിവരങ്ങളും www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ  ലഭിക്കും. 12 ഓടെ പൂർണചിത്രമറിയാം.
മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പ്‌ഫലവും മറ്റ്‌ ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.

 


പ്രധാന വാർത്തകൾ
 Top