തിരുവനന്തപുരം> ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് അമിതഭാരമുണ്ടാകില്ലെന്നും എന്നാൽ ചിലവ് ചുരുക്കൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് മുന്നോട്ടു പോകാനുള്ള ബജറ്റായിരിക്കും ഇന്ന് അവതരിപ്പിക്കുക. കടമെടുപ്പിൽ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണെന്നും അത് ഞാനും മന്ത്രിസഭയും തിരിച്ചറിഞ്ഞതിനൊപ്പം ജനങ്ങളും തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..