27 February Thursday

നിയമസഭാ സമ്മേളനം 29 മുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

തിരുവനന്തപുരം > നിയമസഭാ സമ്മേളനം ജനുവരി 29 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജനുവരി 30 മുതല്‍ സമ്മേളനം ചേരാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നത്.


പ്രധാന വാർത്തകൾ
 Top