20 October Tuesday

കീം ഫലം ഇന്ന്‌ ; കേരള സർക്കാർ ഫെയ്‌സ്‌ ബുക്ക്‌ പേജിൽ തത്സമയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


തിരുവനന്തപുരം
ഈ വർഷത്തെ എൻജിനിയറിങ്‌, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ (കീം)യുടെ റാങ്ക്‌ ലിസ്റ്റ്‌ വ്യാഴാഴ്‌ച പ്രസിദ്ധീകരിക്കും. പകൽ 11ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ‌ റാങ്ക്‌ലിസ്റ്റ്‌ പ്രഖ്യാപിക്കും. കേരള സർക്കാർ ഫെയ്‌സ്‌ ബുക്ക്‌ പേജിൽ തത്സമയം ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top