04 June Sunday

കായംകുളത്ത്‌ ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ആലപ്പുഴ> കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് കുത്തേറ്റു. നഴ്‌സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനുമാണ് കുത്തേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്‌ണപുരം സ്വദേശി ദേവരാജനാണ് ആക്രമണം നടത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top