19 February Tuesday

പിണറായി വിജയൻ ഇന്നു കരുണാനിധിയെ സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

തിരുവനന്തപുരം>ചികിത്സയിൽ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ‌്നാട‌് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ‌്ച സന്ദർശിക്കും. വ്യാഴാഴ‌്ച രാവിലെ 8.40ന‌് വ്യോമമാർഗം മുഖ്യമന്ത്രി ചെന്നൈ ഗസ‌്റ്റ‌് ഹൗസിലെത്തും. തുടർന്ന‌് കരുണാനിധി ചികിത്സയിൽ കഴിയുന്ന കാവേരി ആശുപത്രിയിലേക്ക‌് പോകും.
 

പ്രധാന വാർത്തകൾ
 Top