16 September Monday

കണ്ണൂർ കെ സുധാകരൻ വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

കണ്ണൂർ> കണ്ണൂർ ലോക്സഭാ  മണ്ഡലത്തിൽ യുഡിഎഫ‌് സ്ഥാനാർഥി കെ സുധാകരൻ 94559 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സുധാകരൻ 529741 വോട്ടും സിറ്റിങ‌് എംപിയും എൽഡിഎഫ‌് സ്ഥാനാർഥിയുമായ പി കെ ശ്രീമതി 435182 വോട്ടും നേടി. എൻഡിഎ സ്ഥാനാർഥി സി കെ പത്മനാഭൻ  68509 വോട്ടും നേടി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top