21 October Wednesday

കണ്ണൂരിൽ രാജ്യാന്തരവിമാനങ്ങൾക്ക്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


ന്യൂഡൽഹി> കണ്ണൂർ വിമാനത്താവളത്തിൽ രാജ്യാന്തര സർവീസ്‌ നടത്തുന്ന വിമാനങ്ങൾക്ക്‌ വന്നുപോകാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച്‌ അനുമതി നൽകിയിട്ടുണ്ടെന്ന്‌ വ്യോമയാനമന്ത്രി ഹർദീപ്‌ സിങ്‌ പുരി.

ലോക്‌സഭയിൽ എ എം ആരിഫിനെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. കോവിഡ്‌ അവസാനിക്കുന്നതിനനുസരിച്ച്‌ കരാർപ്രകാരം കൂടുതൽ വിമാനം സർവീസ്‌ നടക്കുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top