10 August Monday

കണ്ണൂര്‍ വിമാനത്താവളം: സിഎജി ഓഡിറ്റ് വേണമെന്ന ആവശ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

തിരുവനന്തപുരം> കണ്ണൂര്‍ വിമാനത്താവളത്തിലെ സിഎജി ഓഡിറ്റിന് സ്റ്റേ. കിയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഓഡിറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമാണ് സ്റ്റേ ചെയ്തത്.

കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി ഗോപിനാഥ് മേനോന്‍ ഹാജരായി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top