31 October Saturday

മൈസൂരുവില്‍ കഞ്ചാവുമായി നാല് മലയാളികള്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

ബംഗളൂരു> കര്‍ണാടകയിലെ മൈസൂരുവില്‍ 86.3 കിലോ കഞ്ചാവുമായി നാല് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തിലേക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, സലിം, ഇബ്രാഹിംകുട്ടി, വയനാട് സ്വദേശി ഷാഫി എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top