തിരുവനന്തപുരം> കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ മുഖ്യപ്രതി മണിച്ചൻ ജയിൽ മോചിതനായി. തിരുവന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് മണിച്ചൻ പുറത്തിറങ്ങി. 22 വർഷത്തിന് ശേഷമാണ് മണിച്ചൻ മോചിതനാകുന്നത്. 2000 ഒക്ടോബർ 21 നാണ് 31 പേർ മരിച്ച കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..