09 August Sunday

കാടാമ്പുഴ ക്ഷേത്രത്തിൽ ദർശനം നിർത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


വളാഞ്ചേരി>  കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ കോവിഡ് 19 വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നിലവിലുള്ള ക്ഷേത്രദർശന സൗകര്യം ജൂലൈ 4 ശനിയാഴ്ച മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തി വെച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ഭക്തജനങ്ങൾക്ക് ഓൺലൈൻ മുഖേനയും മണിഓർഡർ, ചെക്ക്, ഡി ഡി എന്നിവ മുഖേനയും വഴിപാടുകൾ കഴിപ്പിക്കുന്നതിനുള്ള സൗകര്യം തുടർന്നും ലഭ്യമായിരിക്കും


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top