21 February Thursday

ശബരിമലയില്‍ യുവതികളെ തടഞ്ഞത് ഗുണ്ടായിസം: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

തിരുവനന്തപുരം > ശബരിമലയില്‍  ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൃതം പാലിച്ച്  എത്തിയവരെയാണ് തടഞ്ഞത്. ഈ നടപടി പ്രാകൃതമാണ്. ശബരിമലയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്‌. പൊലീസ് സംയമനത്തോടെയാണ് ഇടപെട്ടതെന്നും അക്രമികളുടെ പേക്കൂത്തിന് പൊലീസ് അവസരം ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top