Deshabhimani

ബിജെപിയ്ക്ക് വോട്ടുചോര്‍ച്ചയുണ്ടായെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 05:47 PM | 0 min read

തിരുവനന്തപുരം >   ബിജെപിയ്ക്ക്  വോട്ടുചോര്‍ച്ചയുണ്ടായെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍. ഉപചെരഞ്ഞെടുപ്പില്‍ വോട്ടുചോരാറുണ്ട്.വോട്ട് ചോര്‍ന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home