മലപ്പുറം > കെ റെയിൽ പദ്ധതിക്ക് അനുമതി തടയാൻ കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമെന്ന ഭീഷണിയുമായി ഇ ശ്രീധരൻ. കെ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ല. അവിടെ സിപിഐ എം അല്ല ദരിക്കുന്നത്. പദ്ധതിക്കെതിരെ പ്രധാനമന്ത്രിക്ക് നേരത്തെ പരാതി അയച്ചിട്ടുണ്ട്. പദ്ധതിയുടെ ദൂഷ്യ വശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ യുഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പൊന്നാനിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..