05 August Thursday

ഹിന്ദി അറിയാവുന്നതിനാൽ ചെന്നിത്തല ദേശീയതലത്തിൽ ശോഭിക്കുമെന്ന്‌ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

കോഴിക്കോട്‌ > രമേശ്‌ ചെന്നിത്തലക്ക്‌ ഹിന്ദി അറിയാവുന്നതിനാൽ ദേശീയ രാഷ്‌ട്രീയത്തിൽ ശോഭിക്കുമെന്ന്‌ കെ മുരളീധരൻ എംപി. തനിക്ക്‌  ഹിന്ദി അറിയാത്തതിനാൽ ദേശീയ രാഷ്‌ട്രീയത്തിൽ താൽപര്യമില്ലെന്നും മുരളീധരൻ വാർത്താലേഖകരോട്‌ പറഞ്ഞു. അക്രമം കോൺഗ്രസ്‌ ശൈലിയല്ല. വിവാദങ്ങളിൽ നിന്ന്‌ വഴി തിരിക്കാനാണ്‌ മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുരളി കുറ്റപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top