13 July Monday

സിപിഐ എം ചാവക്കാട്‌ മുൻ ഏരിയ സെക്രട്ടറി കെ മണി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


ഗുരുവായൂർ > സിപിഐ എം മുൻ ചാവക്കാട് ഏരിയ സെക്രട്ടറിയും,   മുൻ ഗുരുവായൂർ നഗരസഭാ  ചെയർമാനുമായിരുന്ന  കെ മണി (55) നിര്യാതനായി. സി പി ഐ എം ജില്ല കമ്മിറ്റിയംഗം, പി കെ എസ് ജില്ല പ്രസിഡന്റ്‌ , സി ഐ ടി യു ചാവക്കാട് ഏരിയ സെക്രട്ടറി തുടങ്ങി സിപിഐ എമ്മിന്റെ നിരവധി സംഘടനകളുടേയും ജില്ലാതല  ഭാരവാഹിയായിരുന്നു. ഗുരുവായൂർ നഗരസഭ രണ്ടാം കൗൺസിലിൻ്റെ ചെയർമാനായിരുന്നു (2000‐ -2004)

ഭാര്യ ഷീജ (സാക്ഷരത പ്രേരക്), മകൾ തേജസ്വനി. സംസ്കാരം വ്യാഴാഴ്ച  പകൽ 12 ന്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top