17 November Sunday

പനി: മന്ത്രി കെ കെ ശൈലജ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

തിരുവനന്തപുരം> വൈറൽ പനിയും ദേഹാസ്വാസ്ഥ്യത്തെയും തുടർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്.

മെഡിക്കൽ ബോർഡ് ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top