20 August Tuesday

ജെറ്റ് എയര്‍വേയ്‌സ് മേധാവി രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ന്യൂഡല്‍ഹി> ജെറ്റ് എയര്‍വേയ്‌സ് മേധാവി നരേഷ് ഗോയല്‍ രാജിവെച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് നരേഷ് ഗോയലും ഭാര്യ അനിയ ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചത്. ഗോയലിനു പകരം സിഇഒ ഡുബി തല്‍സ്ഥാനം ഏറ്റെടുക്കും.  എണ്ണായിരം കോടിയുടെ കടമാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്.
 


പ്രധാന വാർത്തകൾ
 Top