11 October Friday

'എല്ലാം വഴിയെ മനസിലാവും': നടൻ ജയസൂര്യ നാട്ടിലെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

കൊച്ചി> നടൻ ജയസൂര്യ നാട്ടിൽ തിരിച്ചെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആരോപണങ്ങൾ ഉയർന്ന സമയത്ത് നടൻ അമേരിക്കയിലായിരുന്നു. ഒരു മാസത്തിനുശേഷമാണ് നാട്ടിലെത്തുന്നത്.

കേസ് കോടതിയിലായതുകൊണ്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും എല്ലാം വഴിയേ മനസിലാകുമെന്നും ജയസൂര്യ മാധ്യമങ്ങളോടായി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top