30 October Friday

ജന്മഭൂമിക്ക് തെറ്റു പറ്റിയാലും പഴി ദേശാഭിമാനിക്ക്; കുപ്രചരണം സംഘപരിവാറിനൊപ്പം ഏറ്റുപിടിച്ച് യുഡിഎഫും

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020

തൃശൂർ > ജന്മഭൂമി പത്രത്തിന്റെ ഗുരുതരമായ തെറ്റും ദേശാഭിമാനിയുടെ പേരിൽ പ്രചരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലാണ് പ്രചാരണം. മൂന്ന് പേരുടെ ചരമവാർത്തകൾക്ക് ഒരേ ചിത്രം വച്ചായിരുന്നു ശനിയാഴ്ച (സെപ്തം.12) ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത്.

എന്നാൽ ചില കേന്ദ്രങ്ങൾ അത് ദേശാഭിമാനിയുടേത് എന്ന മട്ടിൽ ബോധപൂർവം  പ്രചരിപ്പിക്കുകയായിരുന്നു. സംഘപരിവാർ, യുഡിഎഫ് ഗ്രൂപ്പുകളിലാണ് ഈ നുണപ്രചാരണം  വ്യാപകം


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top