26 April Friday

പോക്‌സോ കേസിൽ മുൻകൂർ ജാമ്യം തേടി ഇമാം ഷഫീഖ് അൽ ഖാസിമി ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

കൊച്ചി > തിരുവനന്തപുരം തൊളിക്കോട് പോക്‌സോ കേസിൽ പ്രതിയായ ഇമാം ഷഫീഖ് അൽ ഖാസിമി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കിയാണെന്നും എസ്ഡിപിഐയുടെ വേദിയിൽ സംസാരിച്ചതിനാൽ സിപിഐഎമ്മുകാർ നൽകിയ പരാതിയിലാണ് കേസെന്നും അപേക്ഷയിൽ പറയുന്നു. കേസ് ഇന്ന് പരിഗണിക്കും.


പ്രധാന വാർത്തകൾ
 Top