28 November Sunday

ഇടുക്കി ഡാമിൽ 94.38 ശതമാനം ജലം; ഓറഞ്ച്‌ അലർട്ട്‌ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

തിരുവനന്തപുരം > ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 94.38 ശതമാനം ജലം. ശനി രാത്രി ഏഴ്‌ വരെയുള്ള കണക്കാണിത്‌. ഇടമലയാർ 89.10, കക്കി 91.49, ബാണാസുര 84.95, ഷോളയാർ 97.53, മാട്ടുപെട്ടി 89.78, ആനയിറങ്കൽ 86.02, പൊന്മുടി 97.24, കുറ്റ്യാടി 41.61, പമ്പ 72.87, പെരിങ്ങൽകുത്ത്‌ 47.85, കുണ്ടള 91.11, കല്ലാർകുട്ടി 94.71, ഇരട്ടയാർ 27.21, ലോവർ പെരിയാർ 100, മൂഴിയാർ 38.02, കല്ലാർ 26.61 ശതമാനം ജലമുണ്ട്‌. ഷോളയാർ, പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ അണക്കെട്ടുകൾ ചുവപ്പ്‌ അലർട്ടിലാണ്‌. ഇടുക്കി ഓറഞ്ചിൽ തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top