22 September Tuesday

പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്തുകൊന്ന്‌ അതിഥിതൊഴിലാളി തൂങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


കൊച്ചി > പെരുമ്പാവൂർ ഓടയ്ക്കാലി നൂലേലി പള്ളിപ്പടിയിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്ത് കൊന്ന് തൂങ്ങിമരിച്ചു.ഒഡിഷ സ്വദേശിയായ  വിഷ്ണു പ്രധാൻ (26)ആണ്‌ ഭാര്യ സില (23) യൊ കുത്തിക്കൊന്ന്‌ തൂങ്ങിമരിച്ചത്‌. 

ഇരുവരും ഓടയ്ക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ്. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top