14 July Tuesday

പ്രവാസികളുടെ ക്വാറന്റയിന്‍ ചെലവ് ഈടാക്കല്‍: ഹര്‍ജി അനവസരത്തിലെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

കൊച്ചി> പ്രവാസികളുടെ ക്വാറന്റയിന്‍ ചെലവ് ഈടാക്കുന്നതിനെതിരായ ഹര്‍ജി അനവസരത്തിലെന്ന് വ്യക്തമാക്കി ഹൈക്കോടതി തീര്‍പ്പാക്കി.നിലവില്‍ പണം ഈടാക്കുന്നില്ലെന്നും ഇത് സംബന്ധിച്ചുള്ള ആലോചനകള്‍ നടന്നുവരുകയാണന്നും സര്‍ക്കാര്‍ വിശദീകരിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി.

സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.ഇബ്രാഹിം എളേറ്റിലിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top