22 October Tuesday

പാലാരിവട്ടം പാലം അഴിമതി: പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

കൊച്ചി > പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതികളായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, ആര്‍ബിസിഡി കെ മുന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.   ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ആനി ജോണ്‍ വിജിലന്‍സിന്റ നിലപാട് തേടി.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കിറ്റ്‌കോ സൂപ്പര്‍വൈസര്‍ ഭാമ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കും

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top