കൊച്ചി > കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ചു. ഹൈക്കോടതി അഭിഭാഷകരായ മുരളി പുരുഷോത്തമന്, എ എ സിയാദ് റഹ്മാന് എന്നിവരെയും നിലവില്‍ ജില്ലാജഡ്ജിമാരായ കെ ബാബു, ഡോ. കൌസര്‍ ഇടപ്പഗത്ത് എന്നിവരെയാണ് അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് പതിനാലിന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം ഇവരുടെ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..