25 June Tuesday

എറണാകുളത്ത‌് ഹൈബി ഈഡൻ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

എറണാകുളം> എറണാകുളത്ത‌് യുഡിഎഫ‌് സ്ഥാനാർഥി ഹൈബി ഈഡന‌് 169153 വോട്ടിന്റെ ജയം. പരമ്പരാഗത യുഡിഎഫ‌് മണ്ഡലമാണ‌് എറണാകുളം. തുടർച്ചയായി  മൂന്നാം  തവണയാണ‌് യുഡിഎഫ‌് സ്ഥാനാർഥി എറണാകുളത്ത‌് വിജയിക്കുന്നത‌്. ഹൈബി ഈഡൻ 491263 വോട്ടും, എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് 322110 വോട്ടും നേടിയപ്പോൾ, എൻഡിഎ സ്ഥാനാർഥി അൽഫോൺസ‌് കണ്ണന്താനം 137749 വോട്ടുനേടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top