തിരുവനന്തപുരം > പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാന 25 കോടി
മഹാരാഷ്ട്ര 2 കോടി
ഉത്തര്‍പ്രദേശ് 15 കോടി
മധ്യപ്രദേശ് 10 കോടി
ഡല്‍ഹി 10 കോടി
പഞ്ചാബ് 10 കോടി
കര്‍ണാടക 10 കോടി
ബിഹാര്‍ 10 കോടി
ഗുജറാത്ത് 10 കോടി
തമിഴ്നാട് 5 കോടി
ഒറിസ 5 കോടി
ചിത്തീസ്ഖണ്ഡ് 3 കോടി രൂപയും ഏഴ് കോടിയുടെ അരിയും
സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗള്‍ഫ് രാഷ്ട്രങ്ങളും കേരളത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.