15 September Sunday

ഇടുക്കി ഉപ്പുത്തറയിൽ ആദിവാസി കോളനികൾ ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

ഏലപ്പാറ > ഉപ്പുതറ പഞ്ചായത്തിലെ ആദിവാസി കോളനിയായ കണ്ണംപടി ,മേമാരി നിവാസികൾ ഒറ്റപ്പെട്ടു. പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണ്.

മേഖലയെ ബന്ധിപ്പിക്കുന്ന കീഴ്ക്കാനം പാലം ഒലിച്ചുപോയതും വൈദ്യൂതി ,ടെലഫോൺ സംവിധാനങ്ങൾ നിലച്ചതും പ്രധാന കാരണം.750 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത് .

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top